TOP NEWS| ഇനിയും കീഴടങ്ങാത്ത പഞ്ച്​ശീർ ലക്ഷ്യമാക്കി താലിബാൻ

0

 

താലിബാന് മുന്നിൽ ഇനിയും കീഴടങ്ങാത്ത അഫ്ഗാനിസ്താനിലെ ഏക പ്രവിശ്യയായ പാഞ്ച്ശീര്‍ താഴ്വര ലക്ഷ്യമാക്കി താലിബാൻ. നൂറോളം പേരടങ്ങുന്ന താലിബാന്‍ സംഘം പാഞ്ച്ശീറിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്.

You might also like