പെഗാസസ് വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

0

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ സ്വ​ന്തം നി​ല​യ്ക്കു ജു​ഡീ​ഷല്‍ അ​ന്വേ​ഷ​ണം നടത്തരുതെന്ന് സു​പ്രീംകോ​ട​തി. മ​മ​ത ബാ​ന​ര്‍​ജി സ​ര്‍​ക്കാ​ര്‍ മു​ന്‍ സു​പ്രീം​കോ​ട​തി ജ​ഡ്ജി മ​ദ​ന്‍ ബി. ​ലോ​ക്കൂ​റി​നെ അ​ധ്യ​ക്ഷ​നാ​ക്കി രൂ​പീ​ക​രി​ച്ച ജുഡീ​ഷല്‍ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തിട്ടില്ല.
ഇതേതുടര്‍ന്ന് പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍ സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മ​ടി​ക്കു​ന്ന​തുകൊ​ണ്ടാ​ണ് ജൂ​ഡീ​ഷല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ശ്ചി​മ ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ സ​ത്യ​വാങ്മൂലം ന​ല്‍​കി.

You might also like