TOP NEWS| മോശം സമീപനമുണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും: താലിബാന് മുന്നറിയിപ്പ്
താലിബാന്‍റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായാൽ ഭീകരവാദത്തെ നേരിടുന്ന അതേ രീതിയിൽ ഇന്ത്യ മറുപടി നൽകുമെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. 20 വര്‍ഷമായി താലിബാന് ഒരു മാറ്റവുമില്ല. താലിബാൻ അഫ്ഗാൻ പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.