TOP NEWS| യൂണിയന്‍ ബാങ്കില്‍ 347 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍; സെപ്റ്റംബര്‍ മൂന്നുവരെ അപേക്ഷിക്കാം
സീനിയർ മാനേജർ (റിസ്ക്)-60: ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്കിൽനിന്നുള്ള ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ. അല്ലെങ്കിൽ പി.ആർ.ഐ.എം.എ.യിൽനിന്നുള്ള പ്രൊഫഷണൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ. അല്ലെങ്കിൽ സി.എഫ്.എ./സി.എ./സി.എം.എ. (ഐ.സി.ഡബ്ല്യു.എ.)/ സി.എസ്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള ദ്വിവത്സര എം.ബി.എ. (ഫിനാൻസ്)/ പി.ജി.ഡി.എം. (ഫിനാൻസ്). അല്ലെങ്കിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നിവയിലൊന്നിൽ മാസ്റ്റർ ബിരുദം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം വേണം.