TOP NEWS| മരണം താണ്ഡവമാടുന്ന രണ്ടാം തരംഗം; കേരളത്തില്‍ കോവിഡ് മരണം 20,000 കടന്നു

0

 

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20,000 കടന്നു. 20,134 പേരാണ് ഇന്നുവരെ കോവിഡ് ബാധിച്ചു മരിച്ചത്. 2020 മാർച്ച് 28 നാണ് കേരളത്തിൽ ആദ്യത്തെ കോവിഡ് മരണം നടന്നത്. ആദ്യതരംഗത്തിൽ, 2021 മാർച്ച് മാസം പകുതി വരെ ആകെ സംഭവിച്ചത് 4406 മരണങ്ങളാണെങ്കിൽ രണ്ടാം തരംഗത്തിൽ ഇതുവരെ അതിന്റെ മൂന്നിരട്ടി മരണങ്ങളാണ് നാം കാണുന്നത്.

You might also like