TOP NEWS| കാബൂൾ സ്ഫോടനം: “ഞങ്ങള്‍ മറക്കില്ല, ക്ഷമിക്കില്ല; വേട്ടയാടി കണക്കു പറയിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

0

 

കാബൂൾ സ്ഫോടനം: “ഞങ്ങള്‍ മറക്കില്ല, ക്ഷമിക്കില്ല; വേട്ടയാടി കണക്കു പറയിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

വാഷിങ്ടൻ: കാബൂൾ വിമാനത്താവള കവാടത്തിലുണ്ടായ ചാവേറാക്രമണത്തിന് ഉത്തരവാദികളായവർ കനത്ത വില നൽകേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

അഫ്ഗാനിസ്ഥാനിൽനിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് അറിയിച്ച ബൈഡൻ കാബൂളിൽ സംഭവിച്ചതിന് പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പും നൽകി. കാബൂൾ വിമാനത്താവളിത്തിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ പ്രതികരിക്കുകയായിരുന്നു ബൈഡൻ.13 യുഎസ് സൈനികരാണ് സ്ഫോടനത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്.

You might also like