TOP NEWS| ഒരു കരുതല്‍ വീട്ടില്‍നിന്ന്, ഹോം ഐസൊലേഷന്‍ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

0

 

തിരുവനന്തപുരം: അതിവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം നിലനിൽക്കുന്നതിനാൽ ഹോം ഐസൊലേഷനിൽ കഴിയുന്നവർ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ഹോം ഐസൊലേഷനിൽ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റ് രോഗ ലക്ഷണങ്ങളില്ലാത്തവർക്കാണ് ഹോംക്വാറന്റീൻ അനുവദിക്കുന്നത്.

You might also like