TOP NEWS| കര്‍ണാടക ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റീൻ; ആശങ്കയിൽ മലയാളികള്‍

0

 

കര്‍ണാടക ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റീനില്‍ ആശങ്കപ്പെട്ട് മലയാളികള്‍. ചില വിദ്യാര്‍ഥികള്‍ക്ക് ഒഴികെ സംസ്ഥാനത്തേക്ക് കടക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ട്രെയിന്‍മാര്‍ഗം ഇന്ന് കര്‍ണാടയിലെത്തിയ മലയാളികളെ പരിശോധനകള്‍ക്ക് ശേഷം കടത്തിവിട്ടു.

You might also like