TOP NEWS| വാക്സിനേഷൻ കേന്ദ്രത്തിൽ അതിഥിതൊഴിലാളികൾ തമ്മിൽ കയ്യാങ്കളി
കൊല്ലം നെടുങ്ങോലം താലൂക്കാശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ അതിഥിതൊഴിലാളികള്‍ തമ്മില്‍ കയ്യാങ്കളി. തിക്കും തിരക്കുമായതോടെ പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു. കലയ്കോട് ആശുപത്രിയിലും വാക്സീന്‍ വിതരണം തുടങ്ങിയാണ് പ്രശ്നം പരിഹരിച്ചത്.