TOP NEWS| കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ കൂട്ടണം: കേന്ദ്ര സർക്കാർ

0

 

ചെന്നൈ • കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാക്സിനേഷൻ വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തമിഴ്നാട്, കർണാടക സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിലാണു നിർദേശം നൽകിയത്.

You might also like