TOP NEWS| ‘സൂപ്പര്‍ ഫോളോസ്’: ട്വിറ്ററില്‍ നിന്ന് ഇനി വരുമാനമുണ്ടാക്കാം

0

 

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി യൂ ട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയവയില്‍ നിന്ന് മാത്രമല്ല  ട്വിറ്ററില്‍ നിന്നും വരുമാനം നേടാം. സൂപ്പര്‍ ഫോളോസ് എന്ന ഫീച്ചറാണ് ട്വിറ്റര്‍ അവതരിപ്പിച്ചത്. സബ്‌സ്‌ക്രൈബർമാർക്ക് മാത്രമായുള്ള ഉള്ളടക്കം പങ്കുവെയ്ക്കുന്നതിലൂടെ പ്രതിമാസം വരുമാനം നേടാന്‍ ഇതിലൂടെ കഴിയും.

You might also like