TOP NEWS| ‘വിവരം ലഭിച്ചപ്പോള്‍ തന്നെ അപകടസ്ഥലത്തെത്തി; അഴീക്കല്‍ ബോട്ട് ദുരന്തത്തില്‍ തീരദേശ പൊലീസിന്‍റെ വിശദീകരണം

0

 

അഴീക്കല്‍ മത്സ്യബന്ധന ബോട്ടപകടത്തില്‍ വിശദീകരണവുമായി തീരദേശ പൊലീസ്. അപകടസ്ഥലത്തെത്താന്‍ പൊലീസ് വൈകിയെന്ന ആരോപണം തെറ്റാണ്. രാവിലെ 10.25നാണ് വിവരം ലഭിക്കുന്നത്. ഉടൻ രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടുവെന്നും തീരദേശ പൊലീസ് വ്യക്തമാക്കുന്നു.

You might also like