TOP NEWS| സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങി സൗദി

0

 

സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങി സൗദി. യോഗ്യരായ സൗദി പൗരൻമാരിൽ നിന്നും ഇതിനായി അപേക്ഷകൾ ക്ഷണിച്ചു. സ്കൂളുകളിൽ നിയമിക്കേണ്ട സൗദിപൗരൻമാരുടെ തസ്തികകളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രാലയം ശേഖരിച്ച് തുടങ്ങി.

You might also like