TOP NEWS| ‘ഒരു ദയയും വേണ്ട’ ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്നു മുതല്‍ കടുത്ത പിഴ; സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റൈനും

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തലയ്ക്ക് മീതെ നില്‍ക്കവെ നിലപാട് കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

You might also like