TOP NEWS| നിപ നിയന്ത്രണം; കേരളത്തിന് നാലിന നിർദേശവുമായി കേന്ദ്രം

0

 

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിന് നാലിന നിര്‍ദേശവുമായി കേന്ദ്രം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടൻ പരിശോധിക്കണമന്ന് നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കാനും കേന്ദ്രം കേരളത്തിന് നിര്‍ദേശം നല്‍കി. ക്വാറന്‍റൈനും  ഐസൊലേഷനും പരമാവധി വേഗത്തില്‍  ഒരുക്കണം. സ്രവങ്ങൾ എത്രയും വേഗം പരിശോധന നടത്തണം.എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

You might also like