TOP NEWS| നിപ; ചെക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശവുമായി തമിഴ്നാട് പോലീസ്

0

 

കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചത്തലത്തിൽ തമിഴ് നാട് അതിർത്തി ചെക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം. വാളയാർ ഉൾപെടെ ഉള്ള ചെക്പോസ്റ്റുകളില്‍ പരിശോധന വര്‍ധിപ്പിച്ചു. കോയമ്പത്തൂർ ജില്ലാ കലക്ടർ ഡോ.ജി.എസ് സമീരൻ വാളയാർ ചെക്പോസ്റ്റ് സന്ദർശിച്ചു.

You might also like