TOP NEWS| സ്കൂൾ ബസുകളെ മറികടക്കുമ്പോൾ ശ്രദ്ധിക്കുക! വൻ തുക പിഴയടക്കേണ്ടി വരും

0

 

കുട്ടികളെ ഇറക്കാൻ നിർത്തിയിട്ട സ്കൂൾ ബസുകളെ മറികടക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വൻതുക പിഴയടക്കേണ്ടി വരുമെന്ന് അബൂദബി പൊലീസിന്‍റെ മുന്നറിയിപ്പ്. ആയിരം ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയന്‍റുമാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ.

You might also like