TOP NEWS| പെൻഷൻ പ്രായം വർദ്ധനവ്; കമ്മീഷന്‍റെ ശുപാർശകള്‍ ചർച്ച ചെയ്യാനൊരുങ്ങി സര്‍ക്കാർ

0

 

തിരുവനന്തപുരം: പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് അടക്കം മോഹൻദാസ് കമ്മീഷന്‍റെ എല്ലാം ശുപാർശകളും പരിശോധിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട്. അതേസമയം, കമ്മീഷൻ ശുപാർശകൾ സിപിഎമ്മും സർക്കാരും ചർച്ച ചെയ്യാനിരിക്കെ വിട്ടുവീഴ്ചയില്ലാതെയാണ് ഡിവൈഎഫ്ഐ നിലപാട്.

You might also like