TOP NEWS| തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്

0

 

തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപർക്കും കോവിഡ് സ്ഥിരീകരിച്ചു. 20 വിദ്യാർഥികൾക്കും 10 അധ്യാപകർക്കുമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിനെത്തുടര്‍ന്ന് അടച്ച സ്കൂളുകൾ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഈ മാസം ഒന്നിനാണ് വീണ്ടും തുറന്നത്.

You might also like