TOP NEWS| അധ്യാപകര്‍ ജീന്‍സ് ധരിക്കരുത്; വസ്ത്രധാരണത്തില്‍ നിയന്ത്രണവുമായി പാകിസ്താന്‍

0

 

അധ്യാപകരുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍. പാകിസ്താന്റെ ഫെഡറല്‍ ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഇറക്കി. പുരുഷ അധ്യാപകര്‍ ജീന്‍സും ടി-ഷര്‍ട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകര്‍ ജീന്‍സും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

You might also like