TOP NEWS| ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഒക്ടോബർ നാലിന് ഉപതെരഞ്ഞെടുപ്പ് നടക്കും

0

 

ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഒക്ടോബർ നാലിന് വോട്ടെടുപ്പ്  നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാർ നിയമസഭയിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും അന്ന് തന്നെ വോട്ടെടുപ്പ് നടക്കും. അതേ ദിവസം വൈകീട്ട് ഫലപ്രഖ്യാപനവും നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

You might also like