TOP NEWS| ‘പണമൊന്നും ഞാന്‍ കൊണ്ടുപോയിട്ടില്ല’ ; അഫ്ഗാന്‍ ജനതയോട് മാപ്പുപറഞ്ഞ് അഷ്‌റഫ് ഗനി

0

 

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ അഫ്ഗാന്‍ ജനതയോട് മാപ്പുപറഞ്ഞ് മുന്‍  പ്രസിഡണ്ട് അഷ്‌റഫ് ഗനി. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തകര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 1990 കളിലെ ആഭ്യന്തര യുദ്ധത്തില്‍ നടന്നത് പോലെ തെരുവുകള്‍ തോറും രക്തക്കളമുണ്ടാകാതിരിക്കാനാണ് താന്‍ നാടുവിട്ടതെന്നും ഗനി കൂട്ടിച്ചേര്‍ത്തു.

You might also like