സംസ്ഥാനങ്ങളില്‍ 4.90 കോടി വാക്‌സീന്‍ ഡോസുകള്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം

0

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4.90 കോടി വാക്‌സീന്‍ ഡോസുകള്‍ ബാക്കിയുണ്ടെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങള്‍ക്ക് 72,70,48,325 കോടി വാക്‌സീന്‍ ഡോസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 4,90,36,525 കോടി ഡോസ് വാക്‌സീന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കേന്ദ്രത്തിന്റെ കയ്യില്‍ എട്ട് ലക്ഷം കൊവിഡ് വാക്‌സീന്‍ ഡോസുകള്‍ ഉണ്ടെന്നും ആരോഗ്യമന്ത്രാലം അറിയിച്ചു.

You might also like