TOP NEWS| കുവൈത്തില്‍ രണ്ട് കെട്ടിടങ്ങളില്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് പരിക്ക്

0

 

കുവൈത്ത് സിറ്റി: കുവൈത്തിലെ സാല്‍മിയയില്‍ ഒമ്പത് നിലകളുള്ള കെട്ടിടത്തില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞ ഉടന്‍ സാല്‍മിയ, അല്‍ ബിദാ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനാ അംഗങ്ങളെത്തി താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. പിന്നീട് തീ നിയന്ത്രണവിധേയമാക്കി.

You might also like