TOP NEWS| 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ഒക്ടോബർ അവസാനത്തോടെ ലഭ്യമായേക്കുമെന്ന് റിപ്പോർട്ട്‌

0

യുഎസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ഒക്ടോബർ അവസാനത്തോടെ ലഭ്യമായേക്കുമെന്ന് റിപ്പോർട്ടുകൾ. ഡെല്‍റ്റ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അഞ്ച് വയസ്സു മുതല്‍ പതിനൊന്നു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനാണ് നീക്കമെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

You might also like