പാസ്റ്റർ റെജി ബേബി നിത്യതയിൽ

0

പാമ്പാക്കുട ഐപിസി ടൗൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി ബേബി(46) നിത്യതയിൽ. നിരണം മുല്ലശ്ശേരിയിൽ കുടുംബാംഗമാണ്. ഭാര്യ: അനു റെജി, മക്കൾ: അന്നാ മേരി റെജി, അബിഗേൽ എം റെജി, ഏബൽ റെജി. സംസ്കാരം: പിന്നീട്

You might also like