TOP NEWS| സംസ്ഥാനത്ത് ഇന്നും മഴ തുടരും. എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ഇന്നും മഴ തുടരും. എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്കുള്ള മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടൽ ന്യൂനമർദമാണ് മഴക്ക് കാരണം.

You might also like