TOP NEWS| കോവിഡ് മൂന്നാം തരംഗത്തില്‍ മരണ നിരക്ക് കുറയും, കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും വിദഗ്ധർ
കോവിഡ് മൂന്നാം തരംഗം മാരകമായിരിക്കില്ലെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സുവോളജി വിഭാഗം പ്രൊഫസറും ജനിതക ശാസ്ത്രജ്ഞനുമായ ജ്ഞാനേശ്വർ ചൗബ. മൂന്നാം തരംഗം ഉണ്ടാവുമെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുത്തവരും കോവിഡ് വന്ന് സുഖം പ്രാപിച്ചവരും സുരക്ഷിതരാണ്. മൂന്നാം തരംഗത്തില്‍ മരണ നിരക്ക് കുറയുമെന്നും ചൗബ പറഞ്ഞു.