TOP NEWS| ഇംഗ്ലീഷ് കോളേജ് ലക്ചററടക്കം 45 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

0

തിരുവനന്തപുരം: പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഹയർ സെക്കൻഡറി അധ്യാപകർ, കോളേജ് ലക്ചറർ ഇംഗ്ലീഷ്, ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (മൂന്ന് കാറ്റഗറി) തുടങ്ങി 45 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. ഈ മാസം അവസാനത്തെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

You might also like