കുവൈറ്റ് വിമാനത്താവളത്തില്‍ പുതിയ ചെക്ക്-ഇന്‍ സേവനം തുടങ്ങിയതായി ജസീറ എയര്‍വേസ്

0

കുവൈറ്റ്‌: കുവൈറ്റ് വിമാനത്താവളത്തിലെ ജസീറ ടെര്‍മിനല്‍ 5 കാര്‍ പാര്‍ക്കില്‍ തങ്ങളുടെ പുതിയ ചെക്ക്-ഇന്‍ സേവനം തുടങ്ങിയതായി ജസീറ എയര്‍വേസ്.

യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിന് ബാഗുകള്‍ തടസ്സമില്ലാതെ ചെക്ക് ഇന്‍ ആനുകൂല്യം ലഭിക്കും ജസീറ ടി 5 കാര്‍ പാര്‍ക്കിന്റെ 2 എ നിലയില്‍ സ്ഥിതിചെയ്യുന്ന കിയോസ്കില്‍ 1 കെഡി അടച്ച്‌ ബോര്‍ഡിംഗ് പാസുകള്‍ നേടാം.

You might also like