TOP NEWS| തലസ്ഥാനത്ത് സ്ഫോടന പരമ്പര ലക്ഷ്യമിട്ടെത്തിയ ഭീകരര്‍ പിടിയിലായതായി ഡല്‍ഹി പൊലീസ്

0

സീഷൻ ഖമർ, ഒസാമ, ജൻ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബകർ, മൂൽചന്ദ്, മുഹമ്മദ് ആമിർ ജാവേദ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഒരാളെ രാജസ്ഥാനിലെ കോട്ടയിൽ നിന്നും രണ്ടു പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആർ.ഡി.എക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

You might also like