TOP NEWS| കോവി‍ഡ്-19 യുവാക്കളിലും കുട്ടികളിലും ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ തകരാറിലാക്കില്ല

0

കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ താറുമാറാക്കാന്‍ കടുത്ത കോവിഡ് അണുബാധയ്ക്ക് പോലും സാധിക്കില്ലെന്ന് പഠനം. യൂറോപ്യന്‍ റെസ്പിറേറ്ററി സൊസൈറ്റി ഇന്‍റര്‍നാഷണല്‍ കോണ്‍ഗ്രസിന്‍റെ വെര്‍ച്വല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട രണ്ട് വ്യത്യസ്ത ഗവേഷണ റിപ്പോര്‍ട്ടുകളാണ് ആശ്വാസം പകരുന്ന ഈ കണ്ടെത്തല്‍ പങ്കുവയ്ക്കുന്നത്.

You might also like