TOP NEWS| എംഎസ് ധോണി ഇനി പ്രതിരോധ മന്ത്രാലയത്തിൽ; എൻസിസി പാഠ്യപദ്ധതി അവലോകനം ചെയ്യുന്ന വിദഗ്ദ്ധ പാനലിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും
നാഷണൽ കേഡറ്റ് കോർപ്സിന്റെ (NCC) സമഗ്രമായ അവലോകനത്തിനായി പ്രതിരോധ മന്ത്രാലയം ഒരു ഉന്നതതല വിദഗ്ദ്ധ സമിതിയെ രൂപീകരിച്ചു. മുൻ എംപി ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സമിതിയിൽ എംഎസ് ധോണി, ഐസിസിആർ (ICCR) പ്രസിഡന്റ് ആനന്ദ് മഹീന്ദ്ര, എംപി വിനയ് സഹസ്രബുദ്ധെ എന്നിവരും ഉൾപ്പെടുന്നു.