TOP NEWS| ചൈനയ്ക്ക് മറുപടി: കൈകോര്‍ത്ത് യുഎസ്, ഓസ്‌ട്രേലിയ, ബ്രിട്ടന്‍; ഇന്ത്യക്കു കരുത്താകും

0

ന്യൂഡൽഹി• ഓസ്ട്രേലിയയുമായി പ്രതിരോധ മേഖലയിലെ സഹകരണത്തിനു തീരുമാനിച്ചിരിക്കുകയാണു യുഎസും യുകെയും. സഖ്യത്തിലൂടെ ഓസ്ട്രേലിയയ്ക്ക് ആണവ അന്തർവാഹിനികളടക്കം സ്വന്തമാക്കാനാകും. AUKUS എന്ന് അറിയപ്പെടുന്ന ത്രിരാഷ്ട്ര പ്രതിരോധ ഉടമ്പടിയിലൂടെ മേഖലയിലെ ചൈനയുടെ മേധാവിത്വത്തിന് മറുപടി കൊടുക്കാൻ സാധിക്കും. സഖ്യത്തിന്റെ ഭാഗമായ അണ്വായുധ ശേഷിയുള്ള എട്ട് അന്തർവാഹിനികളാണ് ഓസ്ട്രേലിയയിലെ അഡ്‍ലെയ്ഡിൽ നിർമിക്കുക.

You might also like