വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ; ശമ്ബള പരിധി കര്‍ശനമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി∙ വിദേശികള്‍ക്കായി ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള ശമ്ബള പരിധി കര്‍ശനമായി പാലിക്കണം .ഇതേ തുടര്‍ന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് .മാസം തോറും 600 ദിനാര്‍ ശമ്ബളം ഉള്‍പ്പെടെ വിവിധ നിബന്ധനകള്‍ പാലിക്കുന്നുവെങ്കില്‍ മാത്രം ഡ്രൈവിങ് ലൈസന്‍സ് നല്‍കിയാല്‍ മതി എന്നതാണ് നിയമം.