TOP NEWS| വിദേശ പേരുള്ള അക്കൗണ്ടുകള്‍ വഴി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘത്തെ പിടികൂടി

0

വിദേശ പേരുള്ള അക്കൗണ്ടുകളില്‍ നിന്ന് സന്ദേശങ്ങളയച്ച്  സോഷ്യല്‍ മീഡിയയിലൂടെ പണം തട്ടുന്ന സംഘത്തെ പിടികൂടി ഡല്‍ഹി പോലീസ്. റാണി ബാഗ് പോലീസ് സ്റ്റേഷനില്‍ ഒരു യുവതി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയയിലെ ഫെയ്ക്ക് അക്കൗണ്ടുകള്‍ വഴി പണം തട്ടുന്ന സംഘത്തെ പിടികൂടിയത്.

You might also like