TOP NEWS| ചെറു കച്ചവടക്കാർക്ക് വൻ അവസരവുമായി ഫ്ലിപ്കാർട്ട്

0

കഴിഞ്ഞ മാസങ്ങളിലായി 75000 പുതിയ കച്ചവടക്കാരെയാണ് ഫ്ലിപ്കാർട്ട് ചേർത്തിട്ടുള്ളത് . പ്രാദേശികമായി ചെറു സംരഭകർക്ക് അവസരം നൽകുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. കോവിഡ് കാലത്തും ഫ്ലിപ്കാർട്ടിൽ ഹോം ഗുഡ്സ് , അടുക്കള ഉപകരണങ്ങൾ, വ്യക്തിഗത പരിചരണ വസ്തുക്കൾ തുടങ്ങിയവയിൽ വൻതോതിൽ കച്ചവടമുണ്ടായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. 

You might also like