TOP NEWS| സൗദി അറേബ്യയിൽ ഇന്ന് 68 പേർക്ക് കൊവിഡ്; അഞ്ച് മരണം

0

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനത്തിലുള്ള ഗണ്യമായ കുറവ് തുടരുന്നു. ഇന്ന് വെറും 68 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിൽ കഴിയുന്നവരിൽ 77 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയിൽ കൊവിഡ് മൂലം അഞ്ചു മരണം കൂടി സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

You might also like