TOP NEWS| ഭിന്നശേഷിക്കാർക്ക് വീടുകളിൽ വാക്സിൻ: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

0

ഭിന്നശേഷിക്കാർക്കും, ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കും വീടുകളിലെത്തി വാക്സിൻ നൽകണമെന്ന ഹരജിയില്‍ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് കോടതിഅറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള വാക്സിനേഷൻ സംബന്ധിച്ച ഹരജിയിലും കോടതി കേന്ദ്രത്തിന് നോട്ടിസയച്ചിട്ടുണ്ട്. 

You might also like