TOP NEWS| സഹകരണ മേഖലയിൽ സെർബിയയുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടു

0

സെര്‍ബിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ  ഭാഗമായി ഇരു രാജ്യങ്ങളുടെയും വിദേശ കാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. സെര്‍ബിയന്‍ വിദേശ കാര്യ മന്ത്രി നിക്കോള സെലാക്കോവികിന്‍റെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയിലാണ് കൂടിക്കാഴ്ച നടന്നത്.

You might also like