TOP NEWS| സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി

0

സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി. ഓര്‍ത്തോഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയടെ ഉത്തരവുകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം ഇരു സഭകളും തമ്മില്‍ പള്ളി തര്‍ക്കം നിലനിന്നിരുന്നു. സുപ്രീം കോടതി വിധി വന്നിട്ടും പലയിടങ്ങളിലും സര്‍ക്കാരിന് ഇപ്പോഴും വിധി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

You might also like