TOP NEWS| സമഗ്ര ഗതാഗത നയം ഫലിച്ചു; ബഹ്റൈനില്‍ വാഹനാപകട മരണങ്ങള്‍ 60 ശതമാനം കുറഞ്ഞു

0

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നതും മരണം സംഭവിക്കുന്നതും കാര്യമായി കുറഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ശൈഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയാണ് അറിയിച്ചത്. 2015 ൽ രാജ്യത്ത് സമഗ്ര ഗതാഗതനയം ആവിഷ്കരിച്ചതിനു ശേഷം 2020 വരെ റോഡപകടങ്ങളിലെ പരിക്കിന്‍റെയും മരണ നിരക്കിൻ്റെയും കാര്യത്തിൽ സാരമായ കുറവുണ്ടായിരിക്കുന്നത്.

You might also like