TOP NEWS| ‘കുട്ടികളാണ്, ജാഗ്രത വേണം’; സ്‌കൂള്‍ തുറക്കുന്നതില്‍ നിലപാട് അറിയിച്ച് സുപ്രീംകോടതി

0

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കോടതി വ്യക്തമാക്കി.

You might also like