TOP NEWS| കോവിഡ്: ഷാര്‍ജയില്‍ നിയന്ത്രണങ്ങള്‍ തുടരും

0

സാനിറ്റൈസർ എല്ലായിടത്തും ലഭ്യമാക്കണം. പങ്കെടുക്കുന്നവർ വാക്സിനേഷൻ പൂർത്തിയാക്കുകയും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്​റ്റാറ്റസ് ഉണ്ടാകുകയും വേണം. ആഘോഷ പരിപാടികൾ നാലു മണിക്കൂറിൽ കൂടരുത്​. വയോധികർ, 12 വയസിനു താഴെ പ്രായമുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്കു പ്രവേശനം അനുവദിക്കരുത്. ഹസ്​തദാനവും ആ​ശ്ലേഷണവും ഒഴിവാക്കണം. മാസ്ക്, ശുചിത്വം, സുരക്ഷിത അകലം എന്നിവ പാലിക്കണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു.

You might also like