TOP NEWS| ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് സൗദി പ്രതിജ്ഞാബദ്ധം: ഊർജമന്ത്രി
ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ഊർജമന്ത്രി. ആണവ നിരായുധീകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനീവയിൽ ചേർന്ന ഇന്‍റർനാഷണൽ ആറ്റോമിക് എനർജി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ.