TOP NEWS| പൗരന്‍മാര്‍ക്ക് മികച്ച സേവനം; സൗദിക്ക് ലോക ബാങ്കിന്‍റെ അംഗീകാരം

0

ലോക ബാങ്ക് പുറത്തിറക്കിയ ഗവ്ടെക്  റിപ്പോർട്ട് പ്രകാരമാണ് സൗദി പട്ടികയിലുള്ള്. ഭരണാധികാരികളിൽ നിന്ന് സർക്കാർ ഏജൻസികൾക്ക് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണയും, സാങ്കേതിക വശങ്ങളും റിപ്പോർട്ട് തയാറാക്കുന്നതിൽ പരിഗണിച്ചു. വിഷൻ 2030 അനുസരിച്ച് ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സേവനങ്ങൾ സൗദി വികസിപ്പിക്കുന്നുണ്ട്. റിപ്പോർട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദി അറേബ്യ.

You might also like