TOP NEWS| കോവിഡാനന്തര ചികിത്സക്ക് പണം; ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി
കോവിഡാനന്തര ചികിത്സക്ക് എ.പി.എൽ വിഭാഗത്തിൽനിന്ന് പണം ഈടാക്കാനുള്ള ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ഉത്തരവ്.