TOP NEWS| നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ പ്രവേശനം നല്‍കണമെന്ന് സുപ്രീംകോടതി

0

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ അവസരം നല്‍കണമെന്ന് സുപ്രീംകോടതി. പുതിയ സംവിധാനം നടപ്പിക്കാന്‍ പെണ്‍കുട്ടികളുടെ പ്രവേശനം അടുത്ത വര്‍ഷത്തേക്ക് നീട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

You might also like