TOP NEWS| വാക്‌സിനെടുക്കാന്‍ വിസമ്മതിച്ചു; മകനെ സ്വന്തം കമ്പനിയില്‍ നിന്ന് പുറത്താക്കി അച്ഛന്‍

0

കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കുന്നതിന് വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. പല രാജ്യങ്ങളും ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണനിലയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് തന്നെ വാക്‌സിന്‍ എന്ന ഏക ആശ്വാസത്തിലാണ്. 

You might also like