TOP NEWS| ക്രിപ്റ്റോകറൻസി നിരോധിച്ച് ചൈന: ആഗോള വിപണിയിൽ അമ്പരപ്പ്
ഷാങ്ഹായ്: സാമ്പത്തിക രംഗത്തിന്റെ ഭാവിയായി കരുതുന്ന ക്രിപ്റ്റോകറൻസി നിരോധിച്ച് ചൈന. എല്ലാ ക്രിപ്റ്റോകറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്ന് ചൈനയിലെ റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ചു. ഇതിനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്.